Virat Kohli smashes 26th Test hundred, first this year and 19th as captain; takes overall tally to 69
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സെഞ്ചുറി പൂര്‍ത്തിയാക്കി. കൂടാതെ വിരാട് കോഹ്‌ലിക്ക് കൂട്ടായി അര്‍ദ്ധ സെഞ്ചുറിയുമായി രഹാനെയും ക്രീസിലുണ്ട്.
#INDsSA #ViratKohli